ഗില്ലാട്ടം വീണ്ടും…പ്ലേഓഫ് കാണാതെ പുറത്തായി ബാംഗ്ലൂർ!! മുംബൈക്ക് പ്ലേഓഫ് എൻട്രി

ബാംഗ്ലൂരിനെ പ്ലേയോഫിന് പുറത്തേക്ക് തള്ളിയിട്ട് ഗുജറാത്ത് ടൈറ്റൻസ്. നിർണായകമായ മത്സരത്തിൽ ആറു വിക്കറ്റുകൾക്ക് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയാണ് ഗുജറാത്ത് വിജയം കണ്ടത്. ഗുജറാത്തിന്റെ ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസ് പ്ലേയോഫിൽ എത്തിയിട്ടുണ്ട്.

എന്നാലും സഞ്ജുവിന് ഈ ഗതി വന്നല്ലോ 😳😳ഞെട്ടി ക്രിക്കറ്റ്‌ ലോകം

രാജസ്ഥാൻ റോയൽസിന്റെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഒരു വലിയ ബ്ലൻഡർ ആവർത്തിച്ച് ബ്രോഡ്കാസ്റ്റർ. മത്സരത്തിന്റെ തുടക്ക സമയത്ത് രാജസ്ഥാന്റെ ക്യാപ്റ്റന്റെ പേര് തെറ്റായി കാണിച്ചാണ് സ്റ്റാർ സ്പോർട്സ് ബ്രോഡ്കാസ്റ്റർ വിവാദത്തിലായത്. രാജസ്ഥാനെ

RCB ജയിച്ചു എട്ടിന്റെ പണി സഞ്ജുവിനും ടീമിനും😮😮ചിത്രം വ്യക്തം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഒരു വമ്പൻ വിജയം നേടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. കൃത്യമായ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 8 വിക്കറ്റുകളുടെ വിജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ഈ വിജയത്തോടെ ബാംഗ്ലൂർ തങ്ങളുടെ പ്ലേയോഫ് പ്രതീക്ഷകൾ സജീവമാക്കിയിട്ടുണ്ട്.

വല്ലാത്തൊരു തോൽവി 😳😳പ്ലേഓഫിലേക്കും എൻട്രി ഇല്ലേ 😳പോയിന്റ് ടേബിളിൽ പുതിയ സ്ഥാനം കണ്ടോ

ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ 112 റൺസുകളുടെ പരാജയമാണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും പൂർണ്ണമായി തകർന്നടിയുന്ന രാജസ്ഥാനെയായിരുന്നു മത്സരത്തിൽ കണ്ടത്.

വെറുതെ തലയാട്ടിയാൽ പോരാ പണിയെടുക്കണം!! സഞ്ജുവിന്റെ ക്യാപ്റ്റൻസിയെ പരിഹസിച്ചു പാക് ഇതിഹാസ താരം

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പരാജയപ്പെട്ടതിന് പിന്നാലെ, അവരുടെ ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ ഉയരുന്ന വിമർശനങ്ങൾ അവസാനിക്കുന്നില്ല. ഹോം ഗ്രൗണ്ടിൽ റെക്കോർഡ് ടോട്ടൽ പടുത്തുയർത്തിയിട്ടും,

വിഷ്ണു ചെക്കാ നീ സൂപ്പറാടാ 😵‍💫😵‍💫മലയാളി പയ്യന് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ സ്പെഷ്യൽ സമ്മാനം

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി

സൂപ്പർ സ്റ്റാർ ചെവിക്ക് പിടിച്ചു ബിസിസിഐ 😳😳റോയൽസ് ക്യാമ്പിൽ ഞെട്ടൽ

കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ നടന്ന ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബറ്റ്ലർ റൺഔട്ട് ആയതിന് പിന്നാലെ നടന്ന സംഭവവികാസങ്ങൾ വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. മത്സരത്തിൽ ഇന്നിങ്സിന്റെ രണ്ടാം ഓവറിലെ നാലാം ബോളിലാണ് ബറ്റ്ലർ റൺഔട്ട് ആയത്.

ഷമിയുടെ കിളി പറത്തിയ സിക്സ്.. റിവേഴ്സ് സ്വീപ് ഫോർ.. മാസ്സ് എൻട്രിയുമായി മലയാളി പയ്യൻ വിഷ്ണു വിനോദ്

ഐപിഎല്ലിൽ നിറഞ്ഞാടി മറ്റൊരു മലയാളി താരം കൂടി. മുംബൈ ഇന്ത്യൻസിന്റെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനത്തോടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മലയാളി താരം വിഷ്ണു വിനോദ്. മത്സരത്തിൽ മുംബൈക്കായി നിർണായക സമയത്ത് ബാറ്റിങ്ങിനിറങ്ങി

റാഷിദ്‌ ഖാൻ വെടികെട്ടു ജയിച്ചു കയറി മുംബൈ ഇന്ത്യൻസ്.. പോയിന്റ് ടേബിളിൽ ട്വിസ്റ്റ്‌

തങ്ങളുടെ കാണികളുടെ മുമ്പിൽ വച്ച് ഗുജറാത്ത് ടൈറ്റൻസിനെ ഭസ്മമാക്കി മുംബൈ ഇന്ത്യൻസ്. പൂർണ്ണമായും മുംബൈയുടെ മേൽക്കോയ്മ കണ്ട മത്സരത്തിൽ 27 റൺസിന്റെ പരാജയമാണ് ഗുജറാത്ത് നേരിട്ടത്. മത്സരത്തിൽ മുംബൈക്കായി സൂര്യകുമാർ യാദവ് ബാറ്റിംഗിൽ

എന്റമ്മോ എന്തൊരു ജയം 😳😳ജെയ്സ്വാൾ കിടുക്കി.. പൊളിച്ചു സഞ്ജു സാംസൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മറ്റൊരു ചരിത്രമെഴുതി രാജസ്ഥാൻ ഓപ്പണർ ജെയിസ്വാൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ രാജസ്ഥാൻ റോയൽസിന്റെ മത്സരത്തിലാണ് ജെയിസ്വാൾ ചരിത്രം മാറ്റിയെഴുതിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യത്തെ ഓവറിൽ ഏറ്റവുമധികം റൺസ്